വാഷിംഗ്ടണ്: കാറുകള്ക്കായി വീണ്ടും പെട്രോളിനേയും ഡീസലിനേയും പ്രധാന ഇന്ധനമായി അവതരിപ്പിച്ച് അമേരിക്കന് പ്രസിഡന്റ് ഡോണാള്ഡ് ട്രംപ് ബൈഡന് ഭരണകൂടത്തിന്റെ കാലാവസ്ഥാ നയങ്ങള്ക്ക് കനത്ത തിരിച്ചടി നല്കി.
വൈറ്റ് ഹൗസില് പ്രമുഖ വാഹന നിര്മാതാക്കളുടെ സിഇഒമാരെ ഒപ്പം നിര്ത്തി സംസാരിച്ച ട്രംപ്, പുതിയ കാറുകളിലും ലൈറ്റ് ട്രക്കുകളിലും ഇന്ധനക...
































