ബേണ്‍: വാലെയ്സ് മേഖലയിലുണ്ടായ ബാര്‍ തീപിടിത്തത്തില്‍ 40 പേര്‍ മരിക്കുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത സംഭവത്തിന്റെ കാരണം കണ്ടെത്തുന്നതിനുള്ള അന്വേഷണം പുരോഗമിക്കുകയാണെന്ന് അധികൃതര്‍ അറിയിച്ചു. വാലെയ്സ് അറ്റോര്‍ണി ജനറല്‍ ബിയാട്രിസ് പില്ലൂഡിന്റെ നേതൃത്വത്തിലുള്ള...































