ദോഹ: ഇറാനുമായി ബന്ധപ്പെട്ട് പ്രാദേശിക തലത്തില് സംഘര്ഷം വര്ധിച്ചുവരുന്ന സാഹചര്യത്തില് പ്രതിരോധ നടപടികളുടെ ഭാഗമായി മിഡില് ഈസ്റ്റിലെ തന്ത്രപ്രധാന സൈനിക കേന്ദ്രങ്ങളില് നിന്ന് അമേരിക്ക സൈനികരെ പിന്വലിക്കാന് ആരംഭിച്ചതായി ഒരു യു എസ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് വാര്ത്താ ഏജന്...






























