കൊച്ചി: ശിരോവസ്ത്ര വിലക്ക് നേരിട്ട എട്ടാം ക്ലാസ് വിദ്യാര്ഥിനി പള്ളുരുത്തി സെന്റ് റീത്താസ് സ്കൂളിലെ പഠനം അവസാനിപ്പിക്കുന്നുവെന്ന് റിപ്പോര്ട്ട്. വിദ്യാര്ത്ഥിനിയുടെ പിതാവ് പി.എം അനസിനെ ഉദ്ധരിച്ച് മീഡിയ വണ് ടിവിയാണ് വാര്ത്ത റിപ്പോര്ട്ട് ചെയ്തത്. കുട്ടി മാനസികമായി ബുദ്ധിമുട്ടിലാണെന്നും ടിസി വാങ്ങുകയാണെന്നും രക്ഷിതാക്കള് പറഞ്ഞതായി ചാനല് ...
