ഷിക്കാഗോ: ആന്ധ്രാപ്രദേശിലെ കര്‍ണൂല്‍ സ്വദേശിയായ 26കാരന് ആത്മഹത്യ ചെയ്തു. ഉന്നത പഠനത്തിന് യു എസിലെത്തിയ ഇറഗാനബൊയ്ന ചന്ദുവാണ് ഷിക്കാഗോയിലെ വീട്ടില്‍ ആത്മഹത്യ ചെയ്തത്. ജോലി ലഭിക്കാത്ത മാനസിക സംഘര്‍ഷത്തിലായിരുന്നു ചന്ദുവെന്ന് ബന്ധുക്കളും സുഹൃത്തുക്കളും പറഞ്ഞു.

സ്പിരിറ്റ് എയര്‍ലൈന്‍സ് അടച്ചുപൂട്ടലിന്റെ വക്കില്‍




























