മെക്സിക്കോ സിറ്റി: തെരുവില്‍ പൊതുജനങ്ങളുമായി സംസാരിക്കുന്നതിനിടെ തനിക്കുനേരെ ലൈംഗിക അതിക്രമശ്രമം നടന്നതായി മെക്സിക്കോ പ്രസിഡന്റ് ക്ലോഡിയ ഷെയിന്‍ബൗം അറിയിച്ചു. നാഷനല്‍ പാലസിനു സമീപം ചൊവ്വാഴ്ചയാണ് സംഭവം.
മൊബൈല്‍ ഫോണില്‍ പകര്‍ത്തിയ ദൃശ്യങ്ങളില്‍, ഷെയിന്‍ബൗം ആരാധകരുമായി സംസാരിക്കുമ്പോള്‍ ഒരു പുരുഷന് പിന്നില്‍ നിന്ന് വന്ന് അവരെ ക...































