ന്യൂഡല്‍ഹി: ഇന്‍ഡിഗോ വിമാനങ്ങളുടെ വ്യാപകമായ റദ്ദാക്കലുകളും കാലതാമസങ്ങളും മൂലം ആഭ്യന്തര വിമാന ടിക്കറ്റ് നിരക്കുകള്‍ കുതിച്ചുയര്‍ന്ന സാഹചര്യത്തില്‍ എയര്‍ലൈന്‍സുകള്‍ യുക്തിസഹമായ നിരക്കുകള്‍ പാലിക്കണമെന്ന് നിര്‍ദേശിച്ച് കേന്ദ്ര സര്‍ക്കാര്‍ അടിയന്തര ഇടപെടല്‍ നടത്തി. സാധാര...































