ഇസ്ലാമാബാദ്: പാകിസ്ഥാനും രാജ്യത്തിന്റെ മുന്‍ ഭരണാധികാരികളും അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ രൂപീകരിക്കുന്നതില്‍ പങ്ക് വഹിച്ചതായി പ്രതിരോധമന്ത്രി ഖ്വാജ ആസിഫിന്റെ ഏറ്റുപറച്ചില്‍. ഭാവിയുടെ നന്മയ്ക്കായി കഴിഞ്ഞ കാലത്തിലെ തെറ്റുകള്‍ സമ്മതിക്കുകയും അതിന് ദൈവത്തോട് മാപ്പ് ചോദിക്ക...































