ഇസ്ലാമാബാദ് : ഇന്ത്യയുമായുണ്ടായ നാലുദിവസത്തെ 'ഓപ്പറേഷന് സിന്ദൂര്' ഏറ്റുമുട്ടലിന് പിന്നാലെ പാക്കിസ്ഥാന് സൈനിക ഘടനയില് വന്മാറ്റം. സായുധസേനകളില് ഏകോപനവും ഐക്യകമാന്ഡും ഉറപ്പാക്കാന് ഭരണഘടനയില് 27ാം ഭേദഗതി ബില് അവതരിപ്പിച്ചു. ഭേദഗതിയിലൂടെ 'ചീഫ് ഓഫ് ഡിഫന്സ് ഫോഴ്സസ്' എന്ന പുതിയ പദവി സൃഷ്ടിക്കുകയാണ് ലക്ഷ്യം.
ഭരണഘടനയിലെ 243ാം അ...





























