ന്യൂയോര്ക്ക് : ലൈംഗിക കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട് വിവാദമായ ജെഫ്രി എപ്സ്റ്റീന് കേസിലെ ഫയലുകള് പുറത്തുവിടുന്നത് തടയാന് മുന് പ്രസിഡന്റ് ഡോണള്ഡ് ട്രംപ് ഇടപെട്ടതായി റിപ്പബ്ലിക്കന് നേതാവും മുന് കോണ്ഗ്രസ് അംഗവുമായ മാര്ജോറി ടെയ്ലര് ഗ്രീന് വെളിപ്പെടുത്തി. ന്യൂയോര്ക്ക് ടൈംസ് പത്രത്തിന് നല്കിയ അഭിമുഖത്തിലാണ് ട്രംപുമായുള്ള തുറന്ന ഏറ...































