ഫോര്ട്ട് വെയ്ന് (ഇന്ത്യാന യുഎസ്എ) : 30 വര്ഷത്തിലേറെ മുമ്പ് അമേരിക്കയിലേക്ക് കുടിയേറിയ ഇന്ത്യന്വംശജനായ ബിസിനസുകാരന് പരംജിത് സിംഗിനെ ഐസിഇ കസ്റ്റഡിയിലെടുത്തിട്ട് ഒരു മാസത്തിലേറെയായി.
ഫോര്ട്ട് വെയ്ന്, ഇന്ഡ്യാന എന്നിവിടങ്ങളില് കഴിഞ്ഞ മൂന്ന് പതിറ്റാണ്ടായി ബിസിനസ്സ് ചെയ്യുന്ന സിംഗിനെ ജൂലൈ 30ന് ഷിക്കാഗോ ഓ'ഹെയര് വിമാനത്താവള...
