നോയിഡ: കനത്ത മൂടല്മഞ്ഞിനിടെ കാര് വെള്ളം നിറഞ്ഞ ആഴമുള്ള കുഴിയിലേക്ക് മറിഞ്ഞതിനെ തുടര്ന്ന് 27കാരനായ സോഫ്റ്റ്വെയര് എഞ്ചിനീയര് ദാരുണമായി മരിച്ചു. ഗുഡ്ഗാവിലെ ഡേറ്റ സയന്സ് കമ്പനിയില് ജോലി ചെയ്തിരുന്ന യുവരാജ് മേത്തയാണ് മരിച്ചത്. അവസാന നിമിഷങ്ങളില് അച്ഛനോട് സഹായം തേടി ഫോണ് ചെയ്തെങ്കിലും, രക്ഷിക്കാനായില്ല.
വെള്ളിയാഴ്ച രാത്രിയാണ് നോ...





























