വാഷിംഗ്ടണ്: ഫ്ലോറിഡ സംസ്ഥാന സര്വകലാശാലകളില് ഇനി എച്ച് 1 ബി വിസക്കാരായ വിദേശികളെ നിയമിക്കരുതെന്ന് ഗവര്ണര് റോണ് ഡിസാന്റിസ് ഉത്തരവിട്ടു. വിദേശികള്ക്ക് പകരം ഫ്ലോറിഡ നിവാസികള്ക്കായിരിക്കണം തൊഴിലവസരം നല്കേണ്ടതെന്ന് അദ്ദേഹം വ്യക്തമാക്കി.
'ഫ്ലോറിഡ പൗരന്മാര്ക്കാണ് സംസ്ഥാന സര്വകലാശാലകളിലെ ജോലികള്ക്കായി ആദ്യം പരിഗണന ലഭിക്ക...
































