ലാ പാസ്: ഏകദേശം രണ്ട് പതിറ്റാണ്ടോളം ബൊളീവിയ ഭരിച്ച ഇടതുപക്ഷത്തിന്റെ ആധിപത്യത്തിന് വിരാമമായി. ഇനി വലതുപക്ഷ സഖ്യം രാജ്യം ഭരിക്കും.
പ്രസിഡന്‍ഷ്യല്‍ തിരഞ്ഞെടുപ്പില്‍ ക്രിസ്ത്യന്‍ ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായ റോഡ്രിഗോ പാസ് പെരേര വിജയിച്ചു. മുന്‍ പ്രസിഡന്റ് ഇവോ മൊറാലസ് സ്ഥാപിച്ച മൂവ്‌മെന്റ് ടുവേര്‍ഡ് സോഷ്യലിസം (മാസ്) എ...
