ജെറുസലേം: ഇസ്രയേല്‍ പ്രതിരോധസേന (ഐ.ഡി.എഫ്) ചൊവ്വാഴ്ച ഗാസയിലെ പല പ്രദേശങ്ങളിലായി കുറഞ്ഞത് മൂന്ന് വ്യോമാക്രമണങ്ങള്‍ നടത്തിയതായി പ്രദേശിക സിവില്‍ ഡിഫന്‍സ് വിഭാഗം അറിയിച്ചു.
ഹമാസുമായി ഒപ്പുവെച്ച സമാധാനകരാറിന് ആഴ്ചകള്‍ക്കു ശേഷമാണ് ഗാസയില്‍ വീണ്ടും പൊട്ടിത്തെറികള്‍.
ഹമാസിനെതിരെ 'തീവ്രമായ ആക്രമണം ഉടന്‍ ആരംഭിക്കണം' എന...





























