ഫ്ലോറിഡ: ഇറാന് വീണ്ടും ബാലിസ്റ്റിക് മിസൈലുകളും ആണവ പദ്ധതിയും ശക്തിപ്പെടുത്താന് ശ്രമിച്ചാല് ശക്തമായ സൈനിക നടപടി സ്വീകരിക്കുമെന്ന് അമേരിക്കന് പ്രസിഡന്റ് ഡോണള്ഡ് ട്രംപ് മുന്നറിയിപ്പ് നല്കി.
'ഇറാന് വീണ്ടും ആയുധങ്ങള് നിര്മ്മിക്കാന് ശ്രമിക്കുന്നുവെന്ന് ഞാന് കേള്ക്കുന്നു. അങ്ങനെ സംഭവിച്ചാല് അവരെ വീണ്ടും തകര്ക്കേണ്ടിവരു...































