മുംബൈ: ജിബിഐ-ഇഎം ഗ്ലോബല് ഡൈവേഴ്സിഫൈഡ് ഇന്ഡെക്സിലെ ഇന്ത്യ, ചൈന രാജ്യങ്ങളുടെ വിഹിതം കുറയ്ക്കാന് ജെ പി മോര്ഗന്. ലോകമെമ്പാടുമുള്ള നിക്ഷേപ സ്ഥാപനങ്ങളുടെ ഏകദേശം 200 ബില്യണ് ഡോളര് നിക്ഷേപത്തെ സ്വാധീനിക്കുന്ന സൂചികയാണിത്.
ഓരോ രാജ്യങ്ങള്ക്കുമുള്ള 10 ശതമാനം വെയ്റ്റേജ് 9 ശതമാനമാക്കിയാണ് കുറയ്ക്കുക. ചൈന, ഇന്ത്യ, ഇന്തോനേഷ്യ, മെക്സിക്ക...
