കോപ്പന്ഹേഗന്: അമേരിക്കയുടെ കടുത്ത സമ്മര്ദ്ദങ്ങള്ക്കിടെ നിലപാട് തുറന്നുപറഞ്ഞ് ഗ്രീന്ലാന്ഡ് പ്രധാനമന്ത്രി ജെന്സ്-ഫ്രെഡറിക് നീല്സന്. ഇപ്പോള് തന്നെ അമേരിക്കയോ ഡെന്മാര്ക്കോ എന്നൊരു തെരഞ്ഞെടുപ്പ് വന്നാല് ഗ്രീന്ലാന്ഡ് ഡെന്മാര്ക്കിനെയായിരിക്കും തിരഞ്ഞെടുക്കുക എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രഖ്യാപനം. ഡെന്മാര്ക്ക് പ്രധാനമന്ത്രി മെറ്റ്...






























