ദാവോസ്: ഗ്രീന്‍ലാന്‍ഡുമായി ബന്ധപ്പെട്ട തര്‍ക്കത്തിന്റെ പശ്ചാത്തലത്തില്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് ഉന്നയിച്ച തീരുവ ഭീഷണികള്‍ക്ക് യൂറോപ്യന്‍ രാജ്യങ്ങള്‍ ശക്തമായി തിരിച്ചടിക്കരുതെന്ന് യു എസ് ധനകാര്യ സെക്രട്ടറി സ്‌കോട്ട് ബെസന്റ് മുന്നറിയിപ്പ് നല്‍കി. ഗ്രീന്‍ലാന്‍ഡ് വിഷയ...






























