വാഷിംഗ്ടണ്‍: അമേരിക്കന്‍ കോണ്‍ഗ്രസില്‍ നാല്‍പ്പത് വര്‍ഷത്തോളം സേവനം അനുഷ്ഠിച്ച മുന്‍ ഹൗസ് സ്പീക്കറും അമേരിക്കന്‍ ചരിത്രത്തിലെ ആദ്യ വനിതാ സ്പീക്കറുമായ നാന്‍സി പെലോസി വിരമിക്കല്‍ പ്രഖ്യാപിച്ചു. 2027 ജനുവരിയില്‍ തന്റെ നിലവിലെ കാലാവധി അവസാനിക്കുന്നതോടെ കോണ്‍ഗ്രസില്‍ വീണ്ടും മത...






























