ഫ്ളോറിഡ: ഫ്ളോറിഡ അറ്റോര്ണി ജനറല് ആഷ്ലി മൂഡിയെ സെനറ്റിലേക്ക് നിയമിക്കുമെന്ന് സംസ്ഥാന ഗവര്ണര് റോണ് ഡിസാന്റിസ് വ്യാഴാഴ്ച പ്രഖ്യാപിച്ചു. നിയുക്ത പ്രസിഡന്റ് ട്രംപ് സ്റ്റേറ്റ് സെക്രട്ടറിയായി തെരഞ്ഞെടുത്ത മാര്ക്കോ റൂബിയോയുടെ ഒഴിവിലേക്കാണ് ആഷ്ലിമൂഡിക്ക് നിയമനം.
'ഇത് പ്രവര്ത്തിക്കാനുള്ള സമയമാണ്, വാഷിംഗ്ടണ് ഡി.സി. അമേരിക്കന് ജനത...