ന്യൂഡല്ഹി: ഇന്ത്യയും ജര്മ്മനിയും തമ്മിലുള്ള ബന്ധം പ്രതിഫലിപ്പിക്കുന്ന രീതിയില് പ്രധാനമന്ത്രി നരേന്ദ്ര മോഡിയും ജര്മ്മന് ചാന്സലര് ഫ്രിഡ്രിച്ച് മെര്സും ഒരേ വാഹനത്തില് യാത്ര ചെയ്തു. ഇന്ത്യ- ജര്മ്മനി നയതന്ത്ര ബന്ധത്തിന്റെ 75-ാം വാര്ഷികവും ഇന്ത്യ- ജര്മ്മനി തന്ത്രപ്രധ...






























