തിരുവനന്തപുരം: കേരള സര്വകലാശാല മുന് വൈസ് ചാന്സലര് ഡോ. വി പി മഹാദേവന് പിള്ള (67) അന്തരിച്ചു. എറണാകുളം അമൃത ആശുപത്രിയിലായിരുന്നു അന്ത്യം.
പത്തനംതിട്ട മലയാലപ്പുഴ സ്വദേശിയായ അദ്ദേഹം തിരുവനന്തപുരത്ത് ഉള്ളൂരിലാണ് താമസിക്കുന്നത്. തിങ്കളാഴ്ച ഉച്ചക്ക് മൂന്ന്...





























