പെൻസിൽവേനിയ: യുഎസിലെ പെൻസിൽവേനിയയിൽ ഉണ്ടായ വെടിവെപ്പിൽ മൂന്ന് പോലീസ് ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടു. രണ്ട് പേർക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അക്രമിയെന്ന് സംശയിക്കപ്പെടുന്നയാളും കൊല്ലപ്പെട്ടു.
ഗുരുതരാവസ്ഥയിലുള്ള രണ്ട് പേർ ചികിത്സിയിൽ തുടരുകയാണെന്ന് യോർക്ക് ആശുപത്രി അറിയിച്ചു.
തെക്കൻ പെൻസിൽവേനിയയിൽ ബുധനാഴ്ചയാണ് വെടിവ...
