സാന് ഫ്രാന്സിസ്കോ: 2026ലെ മിഡ്ടേം തെരഞ്ഞെടുപ്പിന് മുന്പ് ഡെമോക്രാറ്റിക് പാര്ട്ടിക്ക് വന് ഉണര്വ് നല്കുന്ന തരത്തില് സംസ്ഥാനത്തിന്റെ കോണ്ഗ്രസ് മണ്ഡലങ്ങള് പുനര്നിര്ണ്ണയിക്കുന്ന ബാലറ്റ് പ്രമേയം വോട്ടര്മാര് ഭൂരിപക്ഷത്തോടെ അംഗീകരിച്ചു. ആസോസിയേറ്റഡ് പ്രസിന്റെ കണക്കുകള് പ്രകാരം 'പ്രൊപ്പോസിഷന് 50' എന്നറിയപ്പെടുന്ന പ്രമേയത്തിന് എള...