ന്യൂഡല്ഹി: ഇന്ത്യയും അമേരിക്കയും തമ്മിലുള്ള വ്യാപാര ചര്ച്ചകള് സജീവമായി തുടരുകയാണെന്നും ഇരു രാജ്യങ്ങളുടെയും പ്രതിനിധികളുടെ അടുത്ത കൂടിക്കാഴ്ച നടക്കുമെന്നും അമേരിക്കയുടെ പുതുതായി നിയമിതനായ അംബാസഡര് സെര്ജിയോ ഗോര് അറിയിച്ചു.
യു എസ് എംബസിയുടെ ചുമതല ഏറ്റെടുക്ക...































