ന്യൂഡല്ഹി: അസമിലെ കര്ബി ആംഗ്ലോങ്ങ് ജില്ലയില് ഒഴിപ്പിക്കല് നടപടികളുമായി ബന്ധപ്പെട്ടുണ്ടായ സംഘര്ഷത്തെ തുടര്ന്ന് സ്ഥിതിഗതികള് വഷളായതോടെ ഇന്റര്നെറ്റ് സേവനങ്ങള് താല്ക്കാലികമായി നിര്ത്തിവച്ചു. രണ്ട് ജില്ലകളിലുണ്ടായ ഏറ്റുമുട്ടലുകളില് എട്ട് പേര്ക്ക് പരുക്കേറ്റതായി അധികൃതര് അറിയിച്ചു. പ്രതിഷേധക്കാര് തമ്മിലുണ്ടായ സംഘര്ഷം നിയന്ത്...






























