തിരുവനന്തപുരം: ഇന്ത്യയിലെ മിക്ക സംസ്ഥാനങ്ങളിലും വിലക്കയറ്റം നിയന്ത്രിത സാഹചര്യത്തിലാണെങ്കിലും കേരളത്തില് ഉയര്ന്ന നിലയില്. ദേശീയ സ്റ്റാറ്റിസ്റ്റിക്സ് ഓഫിസ് (എന് എസ് ഒ) പുറത്തുവിട്ട കണക്കുകള് പ്രകാരം കേരളത്തിലെ വിലക്കയറ്റം 9.4 ശതമാനമാണെങ്കില് ദേശീയ ശരാശരി കേവലം ...































