റായ്പൂർ: ബിജാപൂർ ജില്ലയിൽ മാവോയിസ്റ്റുകൾ നടത്തിയ സ്ഫോടനങ്ങളിൽ 11 സുരക്ഷാസേനാംഗങ്ങൾക്ക് പരുക്കേറ്റു. പരുക്കേറ്റ എല്ലാവരെയും റായ്പൂരിലെ ആശുപത്രിയിലേക്ക് എയർലിഫ്റ്റ് ചെയ്തതായും അവരുടെ നില ഗുരുതരമല്ലെന്നും അധികൃതർ അറിയിച്ചു.
മാവോയിസ്റ്റുകളുടെ സാന്നിധ്യം സംബന്ധിച്...