വാഷിംഗ്ടണ്‍: ഷിക്കാഗോ മേഖലയില്‍ നാഷണല്‍ ഗാര്‍ഡ് സേനയെ വിന്യസിക്കാനുള്ള പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ശ്രമങ്ങള്‍ക്ക് അമേരിക്കന്‍ സുപ്രീം കോടതി ശക്തമായ തിരിച്ചടി നല്‍കി. കുടിയേറ്റ നിയമങ്ങള്‍ നടപ്പാക്കുന്നതിന്റെ ഭാഗമായി സൈനിക ശക്തി ആഭ്യന്തരമായി ഉപയോഗിക്കാനുള്ള ട്രംപ് ഭരണകൂടത്തിന്റെ നീക്കത്തെ നിയന്ത്രിക്കുന്ന സുപ്രധാന തീരുമാനമാണിത്. ഡെമോക്രാറ്...





























