എവിയാന്‍-ലെ-ബൈന്‍സ്: തെഹ്‌റാനുമായി ധാരണാപത്രത്തില്‍ ഒപ്പുവെച്ചതോടെ ഇനി തന്റെ ശ്രദ്ധ യുക്രൈന്‍ വിഷയത്തിലായിരിക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വ്യക്തമാക്കി. ഇറാന്‍ വിഷയം ഉടന്‍ തന്നെ 'പിന്നിലേക്കുള്ള കാഴ്ചയിലെ ഒരു അധ്യായം' മാത്രമായി മാറുമെന്നും അദ്ദേഹം പറഞ...






























