ബാങ്കോക്ക്: തെക്കുകിഴക്കന്‍ ഏഷ്യയില്‍ വ്യാപിച്ച് നില്‍ക്കുന്ന സൈബര്‍ തട്ടിപ്പ് ശൃംഖലകള്‍ക്കെതിരെ തായ്ലന്‍ഡ് നടത്തുന്ന വന്‍തോതിലുള്ള നടപടികളുടെ ഭാഗമായി 42 പേരുടെ പേരില്‍ അറസ്റ്റു വാറണ്ടുകള്‍ പുറപ്പെടുവിച്ചു. പ്രധാന ഊര്‍ജ്ജ കമ്പനികളിലുള്‍പ്പെടെ 300 മില്ല്യണ്‍ ഡോളറിലധികം മൂല്...
































