റിയാദ്/ഇസ്ലാമാബാദ്: വിദേശരാജ്യങ്ങളിലെ സംഘടിത ഭിക്ഷാടനവും ക്രിമിനല് പ്രവര്ത്തനങ്ങളും രാജ്യത്തിന്റെ അന്താരാഷ്ട്ര പ്രതിച്ഛായയ്ക്ക് തിരിച്ചടിയാകുന്നുവെന്ന ആശങ്ക ഉയരുന്നതിനിടെ, പാകിസ്ഥാന് പൗരന്മാര്ക്കെതിരേ സൗദി അറേബ്യയും യുഎഇയും പരിശോധന കര്ശനമാക്കി.
ഈ വര്ഷം മാത്രം ഭിക്ഷാടനം നടത്തിയെന്ന ആരോപണത്തില് 24,000 പാകിസ്ഥാനികളെ സൗദി അറേബ്യ...






























