വാഷിംഗ്ടണ്: ഷിക്കാഗോ, ലോസ് ആഞ്ചലസ്, പോര്ട്ലന്ഡ് നഗരങ്ങളിലേക്ക് നാഷണല് ഗാര്ഡ് സൈന്യത്തെ വിന്യസിക്കാനുള്ള നീക്കം താല്ക്കാലികമായി നിര്ത്തിവെക്കുന്നതായി അമേരിക്കന് പ്രസിഡന്റ് ഡോണള്ഡ് ട്രംപ്. ഡെമോക്രാറ്റിക് ഭരണത്തിലുള്ള നഗരങ്ങളിലെ ഗാര്ഡ് വിന്യാസങ്ങള്ക്കെതിരെ കോടതികളില് നിന്നു നേരിട്ട തുടര്ച്ചയായ നിയമപരമായ തിരിച്ചടികളാണ് തീരുമാനത്തി...































