ന്യൂയോര്ക്ക്: ലോകാരോഗ്യ സംഘടനയില് നിന്ന് യു എസ് പിന്മാറി. ലോകാരോഗ്യ സംഘടനയില് നിന്ന് പിന്മാറുമെന്ന് പ്രസിഡന്റ് ഡൊണാള്ഡ് ട്രംപ് പ്രഖ്യാപിച്ചതിന് ഒരു വര്ഷത്തിന് ശേഷമാണ് നടപടി സ്വീകരിച്ചിരിക്കുന്നത്. ഇതോടെ ഐക്യരാഷ്ട്രസഭയുടെ ആരോഗ്യ ഏജന്സിയില് യുഎസിന്റെ എല്ലാ പങ്കാളിത്തവ...




























