മുംബൈ : പ്രമുഖ ഹാസ്യനടനും ടെലിവിഷന്‍ താരവുമായ സതീഷ് ഷാ (74) അന്തരിച്ചു. വൃക്കസംബന്ധമായ അസുഖങ്ങള്‍ മൂലമുള്ള അവയവ പ്രവര്‍ത്തന തകരാര്‍ ആയിരുന്നു മരണകാരണമെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.
ശനിയാഴ്ച പുലര്‍ച്ചെ മുംബൈയിലെ ഹിന്ദുജ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അദ്ദേഹത്തിന്റെ അന്ത്യം. പെട്ടെന്നുണ്ടായ അസ്വസ്ഥതയെ തുടര്‍ന്ന് ആശുപത്രിയ...






























