കാബൂള്‍: വെടിനിര്‍ത്തല്‍ നിലനില്‍ക്കെ അഫ്ഗാനിസ്ഥാന്റെ അതിര്‍ത്തി പ്രദേശങ്ങളില്‍ പാകിസ്താന്‍ വ്യോമാക്രമണം നടത്തിയത് സംഘര്‍ഷം വീണ്ടും ഉയരുന്നതിന് കാരണമായി. ഭീകരാക്രമങ്ങളെ ചൊല്ലി അതിര്‍ത്തിയില്‍ പോരാട്ടവും കൂട്ടക്കൊലകളും വര്‍ധിച്ച സാഹചര്യത്തിലാണ് രണ്ട് അയല്‍രാജ്യങ്ങളും പരസ്പര സമ്മതത്തോടെ 48 മണിക്കൂര്‍ വെടിനിര്‍ത്തല്‍ നടപ്പാക്കിയത്. ഇത് ലംഘിച്...
