ന്യൂഡല്ഹി: ഇറാനില് സ്ഥിതി നിയന്ത്രണ വിധേയമാണെന്നും രാജ്യത്ത് ക്രമേണ സാധാരണ നില പുനഃസ്ഥാപിക്കുകയാണെന്നും ഇന്ത്യയിലെ ഇറാന് അംബാസഡര് ഡോ. മുഹമ്മദ് ഫതാലി വ്യക്തമാക്കി. ഓണ്ലൈന് മാധ്യമമായ വിയോണിന് നല്കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
വിദേശ ഇടപ...






























