ന്യൂയോര്ക്ക്: ഇന്ത്യന് അമേരിക്കക്കാരുടെ വാര്ഷിക ജീവകാരുണ്യ പ്രവര്ത്തന സംഭാവന 45 ബില്യന് ഡോളറിലേക്ക് ഉയര്ന്നു. ഫ്രം ക്ലോസിംഗ് ദ ഗ്യാപ് ടു സെറ്റിംഗ് ദ സ്റ്റാന്ഡേര്ഡ്: ദ സ്റ്റേറ്റ് ഓഫ് ഫിലാന്ത്രോപ്പിക് ഗിവിംഗ് ഇന് ദ ഇന്ത്യന് അമേരിക്കന് ഡയാസ്പോറ എന്ന റിപ്പോര്ട്ടി...






























