ഹോങ്കോങ് : റണ്‍വേയില്‍ നിന്ന് തെന്നിമാറിയ ചരക്ക് വിമാനം കടലില്‍ വീണ് രണ്ട് പേര്‍ മരിച്ചു. ദുബായില്‍ നിന്ന് പുറപ്പെട്ട കാര്‍ഗോ വിമാനമാണ് അപകടത്തില്‍പ്പെട്ടത്. ഹോങ്കോങ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ പ്രാദേശിക സമയം പുലര്‍ച്ചെ 3:50 ഓടെയാണ് അപകടം. എസിടി എയര്‍ലൈന്‍സിന്റെ വിമാനമാണ് അപകടത്തില്‍പ്പെട്ടതെന്ന് എമിറേറ്റ്‌സ് അറിയിച്ചു.
വി...
