ഒട്ടാവ / ന്യൂഡൽഹി : കാനഡ പ്രധാനമന്ത്രി മാർക് കാർണി മാർച്ച് ആദ്യവാരം ഇന്ത്യ സന്ദർശിക്കുമെന്ന് സൂചന. യൂറേനിയം, ഊർജം, ഖനിജങ്ങൾ, കൃത്രിമ ബുദ്ധി (എഐ) തുടങ്ങിയ മേഖലകളിൽ പ്രധാന കരാറുകൾ ഒപ്പുവെക്കാനാണ് സാധ്യതയെന്ന് കാനഡയിലെ ഇന്ത്യൻ ഹൈക്കമ്മീഷണർ ദിനേഷ് പട്നായിക് അറിയിച്ചു.
അമേരിക്കയെ ആശ്രയിച്ചിരുന്ന വ്യാപാരബന്ധങ്ങൾ പുനഃസംഘടിപ്പിച്ച് ഇന്ത്യ ഉ...































