വാഷിംഗ്ടണ്‍: നിയമവിരുദ്ധമായ ഉത്തരവുകള്‍ പാലിക്കരുതെന്ന സന്ദേശം സൈനികര്‍ക്കായി പങ്കുവച്ച വീഡിയോയില്‍ പങ്കെടുത്തതിനെ തുടര്‍ന്ന് ഡെമോക്രാറ്റിക് സെനറ്റര്‍ മാര്‍ക്ക് കെല്ലിക്കെതിരെ പെന്റഗണ്‍ ഭരണനടപടികള്‍ ആരംഭിച്ചു. വിരമിച്ച യുഎസ് നാവികസേന ക്യാപ്റ്റനായ കെല്ലിയുടെ സൈനിക വിരമിക്കല്‍ പെന്‍ഷന്‍ കുറയ്ക്കാനുള്ള നടപടികളിലേക്ക് പ്രതിരോധവകുപ്പ് നീങ്...





























