ന്യൂഡൽഹി: മറ്റു സംസ്ഥാനങ്ങളിലേക്ക് തൊഴിൽ തേടി പോയ ബിഹാറുകാരെ വോട്ടർ പട്ടികയിൽ നിന്ന് നീക്കം ചെയ്യുന്ന നടപടിയെ ചോദ്യം ചെയ്ത് ഇൻഡ്യ സഖ്യം തെരഞ്ഞെടുപ്പു കമ്മീഷനെ സമീപിച്ചു.
ബിഹാർ വോട്ടർപട്ടിക തീവ്ര പരിശോധന ചോദ്യം ചെയ്ത് തെരഞ്ഞെടുപ്പു കമ്മീഷൻ ആസ്ഥാനത്തെത്തിയ ഇൻഡ്യ സഖ്യ നേതാക്കൾ മുഖ്യ തെരഞ്ഞെടുപ്പു കമ്മീഷണർ ഗ്യാനേഷ് കുമാറുമായി ഉടക്കി. ഇതര...
