ജയ്പൂര്‍: ഇന്ത്യയില്‍ ആദ്യമായി, പര്‍ക്കുട്ടേനിയസ് ട്രാന്‍സ്ആക്‌സിലറി ടിഎവി എന്ന നൂതന സാങ്കേതിക വിദ്യ ഉപയോഗിച്ച് ജയ്പൂരിലെ രാജസ്ഥാന്‍ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ ശസ്ത്രക്രിയ കൂടാതെ കൈയിലെ ധമനിയിലൂടെ ഒരു ഹൃദയ വാല്‍വ് വിജയകരമായി മാറ്റിസ്ഥാപിച്ചു. കാല്‍സ്യം അടിഞ്ഞുകൂടല്‍ കാരണം ഇരുകാലുകളിലെയും ധമനികള്‍ ഗുരുതരമായി അടഞ്ഞിരുന്നതിനാല്‍ ഫെമറല്‍ ...
