ന്യൂഡല്‍ഹി: കത്തി നശിച്ച നിലയില്‍ വീട്ടില്‍ നിന്നും വന്‍തുക കണ്ടെത്തിയ ജസ്റ്റിസ് യശ്വന്ത് വര്‍മ്മയെ ഇംപീച്ച് ചെയ്യുന്നതിനെ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും പിന്തുണയ്ക്കുന്നതായും ജുഡീഷ്യല്‍ അഴിമതി ഗുരുതരവും സെന്‍സിറ്റീവുമായ വിഷയമാണെന്നും പാര്‍ലമെന്ററികാര്യ മന്ത്രി കിരണ്‍ റിജിജ...
