വാഷിംഗ്ടണ്‍: ഭീകരസംഘടനകള്‍ നിയന്ത്രിക്കുന്ന മയക്കുമരുന്ന് കടത്തുകപ്പലുകള്‍ക്ക് നേരെ അമേരിക്ക മൂന്ന് മാരകമായ ആക്രമണങ്ങള്‍ നടത്തിയതായി അമേരിക്കന്‍ യുദ്ധകാര്യ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത് അറിയിച്ചു. ഈ ആക്രമണങ്ങള്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നിര്‍ദ്ദേശപ്രകാരമ...




























