ന്യൂഡല്ഹി: ഗുജറാത്തില് പ്രവര്ത്തിക്കുന്നെന്ന് സംശയിക്കുന്ന അല് ഖാഇദ ബന്ധമുള്ള ഭീകര ശൃംഖലയെ ലക്ഷ്യമാക്കി ദേശീയ അന്വേഷണ ഏജന്സി (എന് ഐ എ) അഞ്ച് സംസ്ഥാനങ്ങളില് വ്യാപകമായ റെയ്ഡുകള് നടത്തി. എന് ഐ എയുടെ പ്രസ്താവനപ്രകാരം കേസില് വ്യാജ തിരിച്ചറിയല് രേഖകള് ഉപയോഗിച്ച് ഇന്ത...






























