ഇല്ലിനോയി: ഇല്ലിനോയി മലയാ ളി എഞ്ചിനീയേഴ്‌സ് അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്ക (MEANA) നവംബർ 1ന് എൽക്ക് ഗ്രോവ് വില്ലേജിനടുത്തുള്ള ബസ്സി വുഡ്‌സിൽ 5K ഓട്ടവും 3K നടത്തവും ഉൾപ്പെടുത്തിയ ഒരു കമ്മ്യൂണിറ്റി പരിപാടി സംഘടിപ്പിച്ചു. അറിയപ്പെടുന്ന മാരത്തോൺ ഓട്ടക്കാരനായ പ്രിൻസ് കോയിക്കരയുടെ ഏകോ പനത്തിൽ നടന്ന പരി പാടിയിൽ 40ലധികം പേ...






























