റിയാദ് / വാഷിംഗ്ടണ്‍: സൗദി അറേബ്യയുടെ കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ നവംബര്‍ 18 ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെ കാണാന്‍ വൈറ്റ് ഹൗസ് സന്ദര്‍ശിക്കുമെന്ന് സിബിഎസ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.
സൗദി അറേബ്യ അമേരിക്കയുമായുള്ള പ്രതിരോധ കരാറിന് അന്തിമരൂപം നല്‍കാന്‍ ശ്രമിക്കുന്നതിന്റെ ഭാഗമായാണ് എംബിഎസിന്റെ സന്ദര്‍ശനം. ട...
