ഇസ്ലാമാബാദ് : പാകിസ്ഥാനില്‍ സൈനിക-രാഷ്ട്ര അധികാരം ഒരൊറ്റ വ്യക്തിക്കു കീഴിലാക്കുന്ന ചരിത്രപരമായ തീരുമാനവുമായി ഷഹബാസ് ഷരീഫ് സര്‍ക്കാര്‍. സൈന്യാധിപന് ഫീല്‍ഡ് മാര്‍ഷല്‍ അസിം മുനീറിനെ രാജ്യത്തിന്റെ ആദ്യ ചീഫ് ഓഫ് ഡിഫന്‍സ് ഫോഴ്സ് (CDF) ആയി നിയമിച്ചതോടെ, അടുത്ത അഞ്ച് വര്‍ഷത്തേക്ക് പാകിസ്ഥാനിലെ പ്രതിരോധ സംവിധാനത്തിന്റെ സമ്പൂര്‍ണ നിയന്ത്രണം അദ്ദേഹത...




























